<br />ബിജെപി വിരുദ്ധ സഖ്യം രൂപീകരിക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് കണ്ടെത്തിയ പുതിയ കൂട്ടുകെട്ട് പാര്‍ട്ടിക്ക് തിരിച്ചടിയാകുമോ എന്ന ആശങ്ക പരക്കുന്നു. ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശവുമായി ബന്ധം സ്ഥാപിക്കാനുള്ള കോണ്‍ഗ്രസ് നീക്കമാണ് പാര്‍ട്ടിക്ക് ആന്ധ്രയിലും തെലങ്കാനയിലും തിരിച്ചടി സമ്മാനിക്കുന്നത്.<br /><br />Upset with TDP tie-up, Chiranjeevi to quit Congress?